Ticker

6/recent/ticker-posts

തനിച്ച് താമസിക്കുന്ന ആൾ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ

നീലേശ്വരം :തനിച്ച് താമസിക്കുന്ന ആളെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യങ്കോട്ടെ ആറ്റിപ്പിൽ രാമൻെ വെളിച്ചപ്പാടൻ്റെ മകൻ രാഘവനെ 55 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. കുറെ നാളായി രാഘവൻ വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments