Home
About
Contact
Ticker
6/recent/ticker-posts
Home
ചീർക്കയത്തെ ആശാമോൾ നിര്യാതയായി
ചീർക്കയത്തെ ആശാമോൾ നിര്യാതയായി
April 10, 2024
ചിറ്റാരിക്കാൽ :പൂങ്ങംചാൽ ചീർക്കയത്തെ ആശമോൾ 35 നിര്യാതയായി.
അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു.
ചീർക്കയത്തെ ബാലി ക്കടക്കോൻ തമ്പാന്റെയും സുലോചനയുടെയും മകളാണ്.
സഹോദരങ്ങൾ : തുളസി.. നിഷ.
സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചീർക്കയത്തെ വീട്ടുവളപ്പിൽ.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments