Ticker

6/recent/ticker-posts

അതിഞ്ഞാൽ സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് :അതിഞ്ഞാൽ സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
 വളപ്പിൽ  ശാഫി 65 ആണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. നാട്ടിലേക്ക് കൊണ്ട് വരാൻ ശ്രമം നടക്കുന്നു.കുഞ്ഞാമദ് ആറങ്ങാടി,
ആയിശാബിയുടെയും മകനാണ്.
ഭാര്യ :ഫാത്തിമ.
മക്കൾ: നൗഫൽ ഒമാൻ ,
നൗഷാദ് അബുദാബി,
നഹാസ് .
മരുക്കൾ : റസിയ, ഷാഹിന .
Reactions

Post a Comment

0 Comments