Ticker

6/recent/ticker-posts

ഫാഷൻ ഗോൾഡിൽ 11 ലക്ഷം നിക്ഷേപിച്ച ദമ്പതികളുടെ പരാതിയിൽ കേസ്

കാഞ്ഞങ്ങാട് :ഫാഷൻ ഗോൾഡിൽ 11 ലക്ഷം നിക്ഷേപിച്ചദമ്പതികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്ഥാപന ഉടമകളായ മുൻ എം.എൽ.എ എം. സി. ഖമറുദ്ദീൻ, ടി.കെ.പൂക്കോയ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പടന്ന കാവും ന്തലയിലെ കെ.സാറു 53 വിൻ്റെ പരാതിയിലാണ് കേസ്. ഇവർ ആറ് ലക്ഷം രൂപയാണ് ഡപ്പോസറ്റായി നൽകിയത്. ഭർത്താവ് കെ.വി. റ്റി.
 മഹമ്മൂദ് 5 ലക്ഷം രൂപയും നിക്ഷേപമായി നൽകിയിരുന്നു. ഇത് വരെയായും പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. 2009-10 വർഷത്തിലാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments