Ticker

6/recent/ticker-posts

തൈക്കടപ്പുറം സ്വദേശിയായ യുവാവ് വിദേശത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ യുവാവ്വിദേശത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സീറോഡിലെ ഷംനാസ് 26ആണ് മരിച്ചത്. ജോർജിയയിൽ ആണ് മരിച്ചത്. അടുത്തിടെയാണ് പോയത്. നേരത്തെ
ഗൾഫിലായിരുന്നു. പിന്നീട് ജോർജിയയിലേക്ക് പോവുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ.
Reactions

Post a Comment

0 Comments