Ticker

6/recent/ticker-posts

15 വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പയ്യന്നൂർ :15 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനായി തോട്ടം കടവ് ജയൻ്റെ മകൾ ദിയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കിടപ്പ് മുറിയിൽ കണ്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments