Home
About
Contact
Ticker
6/recent/ticker-posts
Home
23 വയസുകാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ
23 വയസുകാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ
May 26, 2024
കാഞ്ഞങ്ങാട് :23 വയസുകാരനെ വീട്ടിനകത്ത്
മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര പള്ളിപ്പുഴയിലെ റിയാസ് മെഹമൂദ് ആണ് മരിച്ചത്. വീട്ടിലെ സ്റ്റോർ റൂമിലെ ഫാനിൻ്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments