Ticker

6/recent/ticker-posts

കാല വർഷം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കാഞ്ഞങ്ങാട് :കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലാ കണ്‍ട്രോള്‍ റൂം - 9446601700, 04994257700
04994255687, 1077

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍-  

മഞ്ചേശ്വരം- 04998244044
കാസര്‍കോട്- 04994230021
ഹോസ്ദുര്‍ഗ് - 0467 2204042
വെള്ളരിക്കുണ്ട്- 04672242320


പൊലീസ് -   9496187008, 04994257401
ഫയര്‍ ഫോഴ്‌സ്- 9497920258, 04994231101, 1011
ഫിഷറീസ് - 9946826082, 04672202537.
Reactions

Post a Comment

0 Comments