കാഞ്ഞങ്ങാട് :22 കാരനിൽ നിന്നും അജ്ഞാതൻ ഏഴ് ലക്ഷ ത്തോളം
രൂപ തട്ടിയെടുത്തു. പുതുക്കൈ ബങ്കളം ദിവ്യം പാറയിലെ മുഹമ്മദ് റിസാ നിൽ നിന്നു മാണ് പണം തട്ടിയത്. വിവിധ വാഗ്ദാനങ്ങൾ നൽകിയായിരുന്നു അജ്ഞാതൻ പണം വാങ്ങിയത്. ഓൺലൈനായി പണം നൽകുകയായിരുന്നു. പിന്നീടാണ് തട്ടിപ്പ് മനസിലായത്. 693 500 രൂപയാണ് കഴിഞ്ഞ മാസം നൽകിയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments