Ticker

6/recent/ticker-posts

ജോലിക്കിടെ 51 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

ചിറ്റാരിക്കാൽ : ഭീമനടിയിൽ
ജോലിക്കിടെ 51 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. പുളിങ്ങോം എടവരമ്പയിലെ കണ്ണൻ്റെ മകൻ ഷൺമുഖൻ ആണ് മരിച്ചത്. ഭീമനടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments