Ticker

6/recent/ticker-posts

പുസ്തകം വാങ്ങാൻ വീട്ടിൽ നിന്നും പോയ19 കാരിയെ കാണാതായി

പയ്യന്നൂർ :പുസ്തകം വാങ്ങാൻ 
പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയ19 കാരിയെ കാണാതായതായി പരാതി. കടന്നപ്പള്ളി ചിറ്റന്നൂർ സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. തലശ്ശേരിയിലേക്ക് പുസതകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ഇന്ന് രാവിലെ 9 ന് പോയതായിരുന്നു. പിന്നീട് വിവരമില്ല. ബന്ധുക്കളുടെ പരാതിയിൽ പരിയാരം മെഡിക്കൽ കോളേജ്പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments