Ticker

6/recent/ticker-posts

യുവതിയെയും ഒമ്പത് വയസുള്ള മകളെയും കാണാതായി

കാസർകോട്:യുവതിയെയും ഒമ്പത് വയസുള്ള മകളെയും കാണാതായതായി പരാതി. കുമ്പള
കോയിപ്പാടി കഞ്ചിക്കട്ട സ്വദേശിനിയായ 35 കാരിയെയും മകളെയുമാണ് കാണാതായത്. കഴിഞ്ഞ 2 ന് വൈകുന്നേരമാണ് മകളെയും കൂട്ടിയുവതി വീട്ടിൽ നിന്നും പോയത്. ഇതിന് ശേഷം തിരികെ വന്നില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments