കാഞ്ഞങ്ങാട് :ലോറിയുടെ ടയർ മാറ്റുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചെറുവത്തൂർ ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപത്തു വെച്ച് ലോറിയുടെ ടയർ മാറ്റിയിടുകയായിരുന്ന പൊൽപ്പള്ളി പന യൂരിലെ പത്മനാഭൻ 54 ആണ് മരിച്ചത്. തകരാറിലായ ടയർ മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments