Ticker

6/recent/ticker-posts

തെളിവെടുപ്പിനിടെ സംഘർഷം പ്രതിക്ക് നേരെ കയ്യേറ്റം പൊലീസ് ലാത്തി വീശി

കാഞ്ഞങ്ങാട് : പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയെ
തെളിവെടുപ്പിനെത്തിച്ച സമയം സംഘർഷം പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി.
 പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ
പ്രതിയെ രാവിലെ
സംഭവസ്ഥലത്ത് എത്തിച്ച്  പോലീസ്  തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത.
സ്ഥലത്ത് കൂടുതൽ ആളുകൾ സംഘടിച്ച് എത്തിയതാണ്
സംഘർഷാവസ്ഥയക്ക് ഇടയാക്കിയത്.
പ്രതിക്ക് നേരെ മർദ്ദനവും ഉണ്ടായി.സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ഒടുവിൽ  ലാത്തിചാർജ്
നടത്തേണ്ടി വന്നു. പ്രതിയെ കൊണ്ട് വരുന്നതറിഞ്ഞ് സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ച് കൂടി.
Reactions

Post a Comment

0 Comments