കാഞ്ഞങ്ങാട്:രാത്രി ഉണ്ടായശക്തമായ കാറ്റിലുംമഴയിലുംഅതിയാമ്പൂർകാലിക്കടവ്റോഡിൽവൻമരംമറിഞ്ഞുവീണു.കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്പ്രവർത്തകരുടെ ഇടപെടലിൽ അപകടം ഒഴിവാക്കി.മറിഞ്ഞുവീണ മരത്തിന്റെ ശിഖിരങ്ങൾ
ഇലക്ട്രിക് കമ്പനിയിൽ വീണിരുന്നു. ഉടൻ തന്നെകെഎസ്ഇബി അധികൃതരെ അറിയിക്കുകയുംവൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു.
രാത്രി ക്ലബ് പ്രവർത്തകരുംനാട്ടുകാരുംചേർന്ന്പൊട്ടിവീണ മരം മുറിച്ച് മാറ്റി.വാഹന ഗതാഗതവും,വൈദ്യുതി ബന്ധവുംപുനസ്ഥാപിച്ചു.അതിയാമ്പൂർ ശോഭയുടെവീട്ടുപറമ്പിലെമരമാണ് പൊട്ടി വീണത് സി.പി.എം അതിയാമ്പൂർബ്രാഞ്ച് സെക്രട്ടറികെ . വി.പ്രജീഷ്,ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറിരതീഷ് കാലിക്കടവ്,പ്രവർത്തകരായ എം. രജീലേഷ്, കെ. വിനിത്,സഞ്ജയ് രാജ്,എം. മുരളികൃഷ്ണൻ,പാർക്കോ ക്ലബ് പ്രസിഡന്റ് കെ.രസിക്ക് നേതൃത്വം നൽകി. ചാമുണ്ഡിക്കുന്നിലെ
0 Comments