Ticker

6/recent/ticker-posts

ജില്ലയിൽ നിന്നും പോയ ബോട്ട് തലശ്ശേരിയിൽ കടലിൽ കുടുങ്ങി, ഹെലികോപ്ടർ വഴി രക്ഷിക്കാൻ ശ്രമം

കാഞ്ഞങ്ങാട് : തലശ്ശേരിയിൽ കാഞ്ഞങ്ങാട് നിന്നും പോയ ബോട്ട് കടലിൽ കുടുങ്ങി. താനൂരിലേക്ക് പോവുകയായിരുന്ന ബോട്ടാണ് കുടുങ്ങിയത്. കരയിൽ നിന്നും ആറ് കിലോമീറ്റർ അപ്പുറത്താണ് ബോട്ട് ഉള്ളത് . എഞ്ചിൻ തകരാറ് മൂലമാണ് ബോട്ട് കുടുങ്ങിയത്. മൽസ്യബന്ധന ബോട്ടാണ്. രണ്ട് പേരാണ് ബോട്ടിലുള്ള തെന്നാണ് വിവരം. ഇവരെ ഹെലികോപ്ടർ വഴി
രക്ഷിക്കാൻ ശ്രമം ആരംഭിച്ചു. മടക്കരയിൽ നിന്നും പോയ
ബോട്ടാണിതെന്നും പറയുന്നുണ്ട്.
Reactions

Post a Comment

0 Comments