Ticker

6/recent/ticker-posts

നിരവധി കടകളിൽ നിന്നും നിരോധിത പാൻ മസാല ശേഖരം പിടികൂടി

കാഞ്ഞങ്ങാട് : പൊലീസ് നടത്തിയ പരി
ശോധനയിൽ
നിരവധി കടകളിൽ നിന്നും നിരോധിത പാൻ മസാല ശേഖരം പിടികൂടി. ഹോസ്ദുർഗ് , അമ്പലത്തറ, ചന്തേര , രാജപുരം, വെള്ളരിക്കുണ്ട്, ബേക്കൽ, മേൽപ്പറമ്പ , കാസർകോട്, മഞ്ചേശ്വരം ഉൾപ്പെടെ ജില്ലയിലെ മിക്ക പൊലീസ് പരിധികളിലും പരിശോധന നടത്തി ലഹരി പാക്കറ്റുകൾ പിടികൂടി കേസെടുത്തു. സ്കൂൾ പരിസരത്തെ കടകളിൽ നിന്നും പിടികൂടിയിട്ടുണ്ട്. രണ്ട് ദിവസമായി പരിശോധന തുടരുന്നുണ്ട്.
Reactions

Post a Comment

0 Comments