കാഞ്ഞങ്ങാട് : പടന്നക്കാട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച പ്രതിസലീമിനെ 38 ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചു. ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ നിന്നും പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും
0 Comments