കാഞ്ഞങ്ങാട് :
രണ്ട് വീടുകൾക്ക്ഇടിമിന്നലേറ്റു. ആളപായമില്ല. ഇന്നലെ രാത്രി അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലാണ് വീടിന് നാശനഷ്ടമുണ്ടായത്. വീടിൻ്റെ ചുമര് വിണ്ട് കീറി. കോടോത്തെ കാരിച്ചിയുടെയും കരിന്തളം പാലാത്തടം ഷൈജതോമസി വീടിനു മാണ് ഇടിമിന്നലേറ്റത്. ഭീമനടി പുല്ലു മലയിലെ പത്മിനിയുടെ കിണർ ഇടിഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ മാത്രം ആറ് വീടുകൾ ഭാഗികമായി തകർന്നു.
0 Comments