Ticker

6/recent/ticker-posts

യുവാവിനെ ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

പയ്യന്നൂർ :യുവാവിനെ ബ്ലേഡ് കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരാൾക്കെതിരെ വധശ്രമത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം ബീച്ചിലെ മുഹമ്മദ് കുഞ്ഞി 36 മു ക്ക് നേരെയാണ് വധശ്രവം' എട്ടിക്കുളം ബീച്ചിൽ വെച്ചാണ് സംഭവം. തളിപ്പറമ്പു കാരെ എന്ത് ചെയ്യുമെന്ന് ചോദിച്ചായിരുന്നു ആക്രമണം. സർജിക്കൽ ബ്ലേഡ് കൊണ്ട് മുഖത്തും കഴുത്തിനും മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. മജീദ് എന്ന ആൾക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments