പെരിയ : കായക്കുളം താഴത്ത് വീട്ടിൽ രുഗ്മിണി 62അന്തരിച്ചു. ഭർത്താവ് തെക്കിനിയിൽ നരായണൻ. മക്കൾ: അജിത്ത്, സുജിത്ത്, ജിജിത്ത്.
മരുമക്കൾ :
നയന, രേവതി, തുളസി.
സഹോദരങ്ങൾ:
കെ.നാരായണൻ,
ടി.വി കമലാഷൻ (പ്രസിഡന്റ് കായക്കുളം ശ്രീവിഷ്ണു സേവാ സംഘം)
ടി. വി.ലോഹിതാക്ഷൻ
കെ രമേശ് കുമാർ ( സെക്രട്ടറി കെവിവിഇഎസ് പെരിയ യൂണിറ്റ്)
0 Comments