ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. ചെറുവത്തൂർ
രണ്ടാം പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലത്ത് ഇന്ന്
രാവിലെയാണ് മയിലിനെ ട്രെയിന്‍ യാത്രക്കാര്‍ കണ്ടത്. ട്രെയിന്‍ തട്ടിയ പരിക്കുകൾ കാൺമാനില്ല. മയില്‍ പീലികൾ അടര്‍ത്തിയെടുത്ത നിലയിലായിരുന്നു. വനം വകുപ്പിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഉ
ദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments