Ticker

6/recent/ticker-posts

വല്യമ്മ മരിച്ച് പതിനൊന്നാം ദിവസം യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ചെറുവത്തൂർ :വല്യമ്മ മരിച്ച്പതിനൊന്നാം ദിവസംയുവാവ് കുഴഞ്ഞ് വീണ്
മരിച്ചു. ചീമേനിചെമ്പ്രകാനം
  വേങ്ങപ്പാറയിലെ    സജിത്ത് കുറുന്തിൽ 39 ആണ് മരിച്ചത്.
ചെന്നൈ ആംസ്റ്റ ടെക്നോളജികമ്പനിയിൽ ഐ ടി സ്റ്റാഫ്‌ ആയി,രുന്നു. ബന്ധുവായയുവാവിനെ ഗൾഫിലേക്ക് യാത്രയാക്കാൻ വിമാനതാവളത്തിലേക്ക്
പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ രാത്രി വീടിന് സമിപം റോഡിലാണ് കുഴഞ്ഞുവീണത്. ചെറുവത്തൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അമ്മയുടെ
അമ്മ സരസ്വതി അമ്മ 85 പതി
നൊന്ന്ദിവസം മുൻപ് അന്തരിച്ചിരുന്നു. 13ആം ദിവസത്തെ ചടങ്ങ് നാളെ നടക്കാനിരിക്കെയാണ് മരണം.  കഴിഞ്ഞ ദിവസം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പിതാവ് വി എ കുഞ്ഞികണ്ണൻ മാസ്റ്റർ അമ്മ കുറുന്തിൽ രാഗിണി .ഭാര്യ അമൃതപടിഞ്ഞാറ്റം കൊവ്വൽ, ഏകമകൻ തന്മമയ്
സഹോദരിമാർ സന്ധ്യ, ധന്യ.
Reactions

Post a Comment

0 Comments