പാനൂർ വള്ള്യായിയിലെ വി ഷ്ണുപ്രിയ 23വീടിനകത്ത് കൊല്ലപ്പെട്ട കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് പ്രതിയെ ശിക്ഷിച്ചത്. വിധി
പൊലീസിന് അഭിമാനമായി.
കൊലപാതകത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച് കടന്നതിന് 10 വർഷവുമാണ് ശിക്ഷ'
പാനൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സമയത്ത്നാടിനെ നടുക്കിയ ഈ അറുംകൊലയിലെ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തത്
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദായിരുന്നു.
എം. പി.ആസാദിന്റെ നേതൃത്വത്തിൽ പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ കേസന്വേഷണത്തിൽ നിർണായകമായത്.
0 Comments