Ticker

6/recent/ticker-posts

യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ചെറുവത്തൂർ:യുവാവിനെ വീട്ടിനുള്ളിൽ
മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് ഓലാട്ടെ നാരായണൻ്റെ മകൻ വിനീഷ് 
4 5 ആണ് മരിച്ചത്. വീടിൻ്റെ ഹാളിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. അസുഖത്തെ തുടർന്നും സാമ്പത്തിക ബാധ്യത മൂലവും ജീവനൊടുക്കിയതാണെന്ന് പറയുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments