Ticker

6/recent/ticker-posts

ബസ്സിൽ നിന്നും അഞ്ചര കിലോ കഞ്ചാവ് പിടികൂടി

കാസർകോട്:ബസ്സിൽ നിന്നും അഞ്ചര കിലോ കഞ്ചാവ് പിടികൂടി. ഹൊസങ്കടിയിൽ നിന്നു മാണ് ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി യത് .
ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .
കുമ്പള എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധയിലാണ് കഞ്ചാവ് പിടിച്ചത്.
പരിശോധന സമയത്ത് പ്രതി ബാഗ് ബസിൽ ഉപേക്ഷിച്ച്  ഓടിപ്പോയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.
Reactions

Post a Comment

0 Comments