യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
May 19, 2024
പയ്യന്നൂർ :യുവതിയെ കിടപ്പ് മുറിയിൽ ജനാലയിൽ കെട്ടി
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കണ്ടം ങ്കാളിയിലെ പ്രകാശൻ്റെ മകൾ നയന 20 യാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments