കാഞ്ഞങ്ങാട് :
പടന്നക്കാട് നിന്നും വീട്ടിൽ ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി യെ കാഞ്ഞങ്ങാട്ടെത്തിച്ചു .
കുടക് നാപോക്സ്വദേശി സൽമാൻ എന്ന സലീം 38 ആണ് എത്തിച്ചത്.
പ്രതിയെ രാത്രി 9 മണി
യോടെ കാഞ്ഞങ്ങാടെത്തിക്കു
കയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ആന്ധ്രയിൽ റെയിൽവെ സ്റ്റേഷനിൽ നിന്നു മാണ് പ്രതിയെ പിടികൂടിയത്. മുഖം മൂടി ധരിപ്പിച്ചാണ് പ്രതിയെ കൊണ്ട് വന്നത്.
0 Comments