Ticker

6/recent/ticker-posts

വീട്ടിൽ തൂങ്ങിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

പരപ്പ :വീട്ടിൽ തൂങ്ങിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബളാൽ അരിങ്കല്ലിലെ  നാരായണന്റെ മകൻ പ്രകാശൻ  35 ആണ് മരിച്ചത്.
വീടുനുള്ളിൽ തൂങ്ങിയത് കണ്ട് ബന്ധുക്കൾ കയർ മുറിച്ച് പരപ്പ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. മാതാവ്: കാർത്തിയായണി .
സഹോദരങ്ങൾ. :പ്രസാദ്, പ്രസീത.
 മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Reactions

Post a Comment

0 Comments