കാഞ്ഞങ്ങാട് :
ഓട്ടോ ഡ്രൈവർ മടിക്കൈ അമ്പലത്തുകരയിലെ കെ.ഗോപി 52അന്തരിച്ചു. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. മടിക്കൈ മാടം സ്വദേശിയാണ്. ഭാര്യയും രണ്ട് മക്കളുണ്ട്. മംഗലാപുരം ആശുപത്രിയിൽ ഇന്ന് രാത്രിയാണ് മരണം. മുൻപ് കാഞ്ഞങ്ങാട് സ്റ്റാൻ്റിലെ ഡ്രൈവറായിരുന്നു. പിന്നീട് അമ്പലത്തുകര സ്റ്റാൻ്റിൽ വെച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. ചികിൽസക്ക് സഹായവുമായി നാട്ടുകാർ
കൈകോർത്തിരുന്നു. ഇതിനിടെയാണ് അന്ത്യം.
0 Comments