Ticker

6/recent/ticker-posts

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് വരുന്നതിനിടെ യുവതി മരിച്ചു

കാഞ്ഞങ്ങാട് :വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് വരുന്നതിനിടെ യുവതി മരിച്ചു. മീത്തൽ മാങ്ങാടിലെ ഷമ്മാസിൻ്റെ ഭാര്യ ഷാഹിന എന്നസൈന
 29 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അസുഖ ബാധിതയായി ഉദുമ നഴ്സിംഗ് ഹോമിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് മരണം. 9 മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്.
Reactions

Post a Comment

0 Comments