Ticker

6/recent/ticker-posts

മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെറുവത്തൂർ :മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാണിയാട്ട് ചന്തേരയിലെ എസ്. രാജേന്ദ്രന്റെ മകൻ ജോസഫ് രാജ് 58 ആണ് മരിച്ചത്.  തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടത്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments