Ticker

6/recent/ticker-posts

ചിത്താരിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ നിന്നും ഗ്യാസ് ചോർച്ച ഗതാഗതം വഴി തിരിച്ചു വിട്ടു

കാഞ്ഞങ്ങാട് :ചിത്താരിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ നിന്നും പാചക വാതക  ചോർച്ച ഗതാഗതം വഴി തിരിച്ചു വിട്ടു. ഇന്ന് രാവിലെ 7.30 മണിയോടെയാണ് അപകടം.ഹൊസ്ദുർഗ്  ചിത്താരി  സ്റ്റേറ്റ് ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി   ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിരിക്കുകയാണ്.
 ഫയർഫോഴ്സും പോലീസ് പ്രദേശത്ത് ഉണ്ട്.
അതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേ
ക്ക് പോവുകയായിരുന്നു.  കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മഡിയൻ വഴി തിരിച്ചു വിടുന്നുണ്ട്. കുറച്ച് കൂ ടു തൽ ചോർച്ച ഉണ്ടെന്നാണ് വിവരം.
Reactions

Post a Comment

0 Comments