Ticker

6/recent/ticker-posts

നീലേശ്വരത്തേക്ക് ജോലി അന്വേഷിച്ച് പോയ യുവതിയെ കാണാതായി

പരപ്പ: നീലേശ്വരത്തേക്ക് ജോലി അന്വേഷിച്ചു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 22 കാരിയെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട്  പുങ്ങംചാലിലെ യുവതിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്നും രാവിലെ 10.45 ന് ഇറങ്ങിയതായിരുന്നു തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments