കാഞ്ഞങ്ങാട് : ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിയിൽ മികച്ച സേവനം നടത്തിയതിന് ജില്ലയിലെ അഞ്ച് ഹോം ഗാർഡുമാർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി. പി.കെ. ജയൻ.കെ പി . അരവിന്ദൻ സി. ചന്ദ്രൻ ,കെ.രാജേന്ദ്രൻ (നാലു പേരും കാഞ്ഞങ്ങാട് കൺട്രോൾ റൂം) പി. ബാലകൃഷ്ണൻ (ബേക്കൽ ) എന്നിവർക്കാണ് പ്രശംസാപത്രം നൽകിയത്.
0 Comments