കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ കിണറിൽ വീണ് യുവാവ് മരിച്ചു
May 27, 2024
കാസർകോട്: അയൽവാസിയുടെ കിണറിൽ വീണ
കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറിൽ വീണ് മരിച്ചു. ആദൂർ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകൻ പി. സതീശൻ 37 ആണ് മരിച്ചത്. അയൽവാസി രവി നായി കിൻ്റെ പറമ്പിലെ കിണറിൽ വീണ
കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം. കയറിൻ്റെ പിടുത്തം വിട്ട് അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു.
0 Comments