പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ചീമേനിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കാനത്തും പൊയിൽ സ്വദേശിയായ യുവാവിനെ മർദ്ദിച്ചതായാണ് പരാതി. ചില്ലി ചിക്കനിൽ കഷണം കുറവാണെന്ന് പറഞ്ഞ വിരോധത്തിൽ ഹോട്ടലിന് പുറത്തിറങ്ങിയ
പ്പോൾ മർദ്ദിച്ചെന്നാണ് പരാതി. രണ്ട് പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.
0 Comments