കാഞ്ഞങ്ങാട് :ഒഴിഞ്ഞ വളപ്പിലെ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ പിടികൂടണമെന്നാവശ്യപെട്ട്
ജവഹർ ബാല മഞ്ച് ജില്ലാ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. കെ. പി. സി. സി സെക്രട്ടറി എം.അസിനാർ അധ്യക്ഷം വഹിച്ചു. പ്രതിയെ പിടികൂടാൻ കാലതാമസം വരുത്തുന്നതിനെതിരെയായിരുന്നു
പ്രതിഷേധ പരിപാടി.
ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. ജവഹർ ബാലമഞ്ച് സംസ്ഥാന കോ-ഓഡിനേറ്റർ വി.വി. നിഷാന്ത്, കെ.പി മോഹനൻ, കെ.കെ. ബാബു, സിജോ അമ്പാട്ട്, കെ.പി. ബാലകൃഷ്ണൻ, അഡ്വ. രേഖാ രതീഷ്, രജിത രാജൻ, എം. കുഞ്ഞികൃഷ്ണൻ, ഒ.വി.പ്രദീപ്, സുജിത് പുതുക്കൈ, പാടിയിൽ ബാബു ,എച്ച്. ഭാസ്ക്കരൻ,
അഡ്വ. നവനീത് ചന്ദ്രൻ , സനീഷ മയീച്ച,രതീഷ് ഒഴിഞ്ഞവളപ്പ്,പ്രസാദ് ഉപ്പിലിക്കൈ, രവീന്ദ്രൻ, സന്ദീപ് ഒഴിഞ്ഞവളപ്പ്, നിഷാന്ത് പ്ലാവിലായ, അഭിലാഷ് കമാലം, അനൂപ് ഓർച്ച, പ്രദീപ് പള്ളക്കാട്,സതീശൻ കീക്കാങ്കോട്ട്,കൃഷ്ണലാൽ തോയമ്മൽ,എന്നിവർ പ്രസംഗിച്ചു.
0 Comments