Ticker

6/recent/ticker-posts

വാടക വീട്ടിൽ അവശ നിലയിൽ കണ്ട ആൾ മരിച്ചു

രാജപുരം: പാണത്തൂരിൽ വാടകവീട്ടിൽ അവശനില്‍ കണ്ട തമിഴ്നാട് സ്വദേശി മരിച്ചു. വില്ലുപുരം കിളിയൂർ സൗത്ത് സ്ട്രീറ്റിലെ മുനിയന്റെ മകൻ എളങ്കോ മുനിയൻ  46 ആണ് മരിച്ചത്. നെല്ലിക്കുന്നിലെ വാടകവീട്ടിലാണ് അവശനിലയിൽ കണ്ടത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. രാജപുരം പൊലീസ്  ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments