കാഞ്ഞങ്ങാട് :
എട്ട് വയസുകാരിക്ക് മുന്നിൽ അശ്ലീല പ്രദർശനം യുവാവ് അറസ്റ്റിൽ. ചിറ്റാരിക്കാൽ പൊലീസ് പരിധിയിലെ 40കാരനെയാണ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി. റോഡിൽ വെച്ച് ഉടുമുണ്ട് പൊക്കി കാണിച്ചതായാണ് പരാതി. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.
0 Comments