Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലടക്കം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിലടക്കം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ
കേന്ദ്രം. ഉച്ച മുതൽ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ പല ഭാഗത്തും ശക്തമായ മഴ ലഭിച്ചിരുന്നു.


Reactions

Post a Comment

0 Comments