മാച്ചിക്കാട് താമസിക്കുന്ന ജനാർദ്ദനന്റെ ഭാര്യ പയനി ശകുന്തള 46 ആണ് മരിച്ചത്. കഴിഞ്ഞ
22 ന് തൃക്കരിപ്പൂർ പേക്കടത്ത് കെട്ടിട നിർമ്മാണ
ജോലിക്കിടെ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതര പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ഇന്ന് രാവിലെ
യാണ് മരണം.
മക്കൾ: ശ്രുതി., സുജിന, മരുമകൻ: പ്രജിഷ് കെ അത്തൂട്ടി
മാതാവ്: തമ്പായി
0 Comments