കാഞ്ഞങ്ങാട് :കെപിസിസി മെമ്പർ ഹക്കീം കുന്നിന് വാഹനാപകടത്തിൽപരിക്ക്.
ഇന്നലെ രാത്രി 10 ന് അതിഞ്ഞാലിൽ ആണ് അപകടം.
സുഹൃത്തിൻ്റെ കൂടെ നടന്നു പോകുന്ന സമയം ബുള്ളറ്റ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാലിൻ്റെ എല്ല് പൊട്ടി ഹക്കീമിനെ ഐശാൽ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റ് പരിക്കുകളില്ല. അപകടനില തരണം ചെയ്തു.
0 Comments