കാഞ്ഞങ്ങാട് :മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മ പുതുക്കി കോൺഗ്രസ് പ്രവർത്തകർ. വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചന നടത്തി. മുപ്പത്തിമൂന്നാം
രക്തസാക്ഷിത്വ ദിനത്തിൽ പ്രിയദർശിനി തോയമ്മലിൽ പുഷ്പാർച്ചന നടത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് ടി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിഷ്ണുപ്രസാദ് കവ്വായി, പ്രവീൺതോയമ്മൽ, വി. സുനിൽകുമാർ, കൃഷ്ണലാല്‍ കക്കൂത്തിൽ പ്രസംഗിച്ചു.
0 Comments