Ticker

6/recent/ticker-posts

പ്രസവ ചികിൽസ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ അഞ്ച് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

നീലേശ്വരം :പ്രസവ ചികിൽസ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ അഞ്ച് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കരിന്തളം കുമ്പള പള്ളിയിലെ ചന്ദ്രൻ്റെയുംബേബിയുടെയും
 മകനാണ് മരിച്ചത്. ഈ മാസം 17 ന് യുവതി ജില്ലാ ശുപത്രിയിൽ ജന്മം നൽകിയ കുഞ്ഞാണ് മരിച്ചത്. ഇന്ന് ജില്ലാശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി 
വൈകീട്ട് വീട്ടിലേക്ക് മടങ്ങവെ ചോയ്യം കോട് വെച്ച് കുട്ടിക്ക് അനക്കമില്ലെന്ന് കണ്ട് തിരിച്ച് കുട്ടിയെ ജില്ലാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചതിലാണ് മരിച്ചതായി അറിയിച്ചത്.
Reactions

Post a Comment

0 Comments