ബംഗ്ളുരു :ബംഗ്ളുരുവിൽ നിന്നും കൊച്ചി
യിലേക്ക് പുറപ്പെട്ട വിമാനത്തിന് തീ പിടിച്ചു. എയർ ഇന്ത്യ എക്സ്പ്രസിനാണ് തീ പിടിച്ചത്. വിമാനം പറന്നുയർന്ന ഉടനെയാണ് തീ കണ്ടത്. തീ കണ്ട ഉടൻ
അടിയന്തര ലാൻ്റിംഗ് നടത്തി. ഒഴിവായത് വൻ ദുരന്തമാണ്. തീ പിടിച്ചത് വലതു വശത്തെ എഞ്ചിന്. അപകടത്തിൽ ചിലയാത്രക്കാർക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്.
0 Comments