Ticker

6/recent/ticker-posts

യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി. അജാനൂർ വാരിക്കാട്ട് സ്വദേശിയായ 29 കാരിയെ യാണ് കാണാതായത്. വിവാഹിതയായ യുവതിയെ സ്വന്തം വീട്ടിൽ നിന്നു മാണ് കാണാതായത്. ഇന്നലെ രാവിലെ 7.30 മണിക്കും വൈകീട്ട് 6 മണിക്കുമിടയിൽ കാൺമാനില്ലെന്നാണ് പരാതി. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments