Ticker

6/recent/ticker-posts

നീലേശ്വരം ഓണക്കിളി വയൽ റോഡിലെ എം. കൈരളി നിര്യാതയായി

നീലേശ്വരം :നീലേശ്വരം തെരു
ഓണക്കിളി വയൽ റോഡിലെ വി. വി. രവീന്ദ്രൻ്റെ ഭാര്യഎം. കൈരളി 64നിര്യാതയായി.
മക്കൾ : ദീപ.വിവി. ( സീനിയർ ക്ലർക്ക്, എ.ഡി.സി.പി., കാസർകോട് ), ദീപു രാജ്.വി.വി.  മരുമക്കൾ : സോഹൻലാൽ.വി.വി. ( സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ, സഹകരണ വകുപ്പ്, കണ്ണൂർ ) സിനാര. പി. എസ്.  സഹോദരങ്ങൾ :  ദാമോദരൻ, ചന്ദ്രാവതി, രഘു നാഥ്, തങ്കമണി, ഗീത.
മൃതദ്ദേഹം എൻ.കെ.ബി ഹോസ്പിറ്റലിലാണുള്ളത്
സംസ്കാരം നാളെ രാവിലെ 11 ന് സമുദായ ശ്മശാനത്തിൽ .
Reactions

Post a Comment

0 Comments