Ticker

6/recent/ticker-posts

കാറ്റിലും മഴയിലും വീട് തകർന്ന് വീണു

നീലേശ്വരം : ഇന്ന്പുലർച്ചെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായും തകർന്നു വീണു.
 കിനാനൂർ  കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൂരിലെ എൻ. കെ. ശാരദയുടെ വീട് ആണ് തകർന്നത്. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ  ദുരന്തം ഒഴിവായി.  നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു ശാരദ  കാലിച്ചാം പൊതിയിലുള്ള   മകളുടെ വീട്ടിൽ പോയതായിരുന്നു.
Reactions

Post a Comment

0 Comments