Ticker

6/recent/ticker-posts

കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

ചെറുവത്തൂർ :കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പിലിക്കോടിലെ കുഞ്ഞിക്കണ്ണൻ്റെ മകൻ ശ്രീജേഷ് 43 ആണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് ചെറുവത്തൂരിലാണ് അപകടം.തെക്കെ വളപ്പ് പള്ളിക്ക് സമീപം രാത്രി 8.30 മണിയോടെ നിയന്ത്രണം വിട്ട കാർഡി
വൈഡറിൽ ഇടിക്കുകയായിരുന്നു. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ് മൂന്നാഴ്ചയോളമായി ചികിൽസയിലായിരുന്നു.
Reactions

Post a Comment

0 Comments